കോളേജിലേക്ക് ഒരു മടക്കയാത്ര | Old Movie Review | filmibeat Malayalam

2019-04-26 19

old film review Seniors 2011
വൈശാഖ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സീനിയേഴ്സ്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ. ജയൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നാലു പേരും പണ്ട് പഠിച്ച് കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതാണ് ഇതിവൃത്തം.